ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡിന്റെ ഇടപെടല്‍: ഹെല്‍സിങ്കി കേന്ദ്രീകരിച്ച് നടത്താനിരുന്ന വന്‍ നഴ്‌സിംഗ് തട്ടിപ്പ് പുറത്തായി
സ്വന്തം ലേഖകന്‍ ഹെല്‍സിങ്കി/കുറവിലങ്ങാട്: ഫിന്‍ലന്‍ഡില്‍ നേഴ്സുമാര്‍ക്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ചു തട്ടിപ്പ്...