വന്‍ അപകടത്തില്‍ കക്കയം പെന്‍സ്റ്റോക്ക്; ഒരു പ്രദേശമാകെ ആശങ്കയില്‍ ; തിരിഞ്ഞുനോക്കാതെ അധികാരികള്‍

കക്കയം ഡാമില്‍ നിന്നും കുറ്റ്യാടി ജല വൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന ഭീമന്‍ പെന്‍സ്റ്റോക്കുകള്‍...

ഡാം തുറന്നതില്‍ വീഴ്ച്ച സംഭവിച്ചില്ല : എം എം മണി

തിരുവനന്തപുരം : ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വീഴച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം...

പ്രളയത്തില്‍ വീട് തകര്‍ന്ന വിഷമത്തില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

എറണാകുളം കോതാടാണ് സംഭവം. റോക്കി എന്ന കുഞ്ഞപ്പനാ(60)ണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. പ്രളയശേഷമുള്ള...

നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് നയിക്കുന്ന അന്‍പൊടു കൊച്ചിയുടെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ കള്ളത്തരം എന്ന് ആരോപണം

എംജി രാജമാണിക്യത്തിന്‍റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്,...

യു.എ.ഇ സർക്കാരിന്റെ 700 കോടിയുടെ സഹായം വേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര...

മഹാപ്രളയം ; പ്രശ്നം രൂക്ഷമാക്കിയത് ഡാം മാനേജ്‌മെന്റിലെ പാളിച്ചയും ലാഭക്കൊതിയും

സംസ്ഥാനത്തെ മുക്കിയ മഹാപ്രളയത്തിന് കാരണമായത് ഡാം മാനേജ്മെന്റിലെ പിഴവും. കനത്ത മഴയ്ക്കുള്ള സാധ്യത...

ജര്‍മ്മന്‍ യാത്ര; മുഖ്യമന്ത്രി അറിയാതെ ചുമതല കൈമാറി; കെ രാജു വീണ്ടും പ്രതിരോധത്തില്‍

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയ സമയം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍...

ഭക്ഷ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫീസിലെത്തിക്കാന്‍ സി പി എം ശ്രമം; തടയാന്‍ ചെന്ന പോലീസിന് ഭീഷണി; അവസാനം നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ തടിയൂരി (വീഡിയോ)

വൈപ്പിന്‍ നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും പാര്‍ട്ടി...

കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു ; സര്‍വീസ് നേവല്‍ ബേസില്‍ നിന്ന്

കൊച്ചിയില്‍ നിന്നുള്ള വിമാനസര്‍വീസ് നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ...

മുഴുവന്‍ ആളുകളെയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ ശ്രമം ; വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുന്നു. മുഴുവന്‍ ആളുകളെയും...

ദുരിതകയത്തില്‍ കേരളം: മന്ത്രി ആഘോഷിക്കാന്‍ ജര്‍മ്മനിയില്‍

തിരുവനന്തപുരം: വനം, വന്യജീവി വകുപ്പ് മന്ത്രിയും പ്രമുഖ സി.പി.ഐ നേതാവും പുനലൂര്‍ നിയമസഭാ...

മഴക്കാലത്തെ വൈദ്യുതി അപകടങ്ങള്‍ ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പേമാരിയുടെയും പ്രളയത്തിന്റെയും പിടിയിലായ കേരളത്തില്‍ വൈദ്യുതി മൂലമുള്ള അപകടമരണങ്ങള്‍ തുടര്‍കഥയാണ്. പ്രളയക്കെടുതിയ്ക്കിടെ വൈദ്യുതി...

പമ്പയും ശബരിമലയും ഒറ്റപ്പെട്ടു ; ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

കനത്ത മഴയില്‍ ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍...

കനത്ത മഴ ; നെടുമ്പാശ്ശേരി നാലു ദിവസത്തേയ്ക്ക് അടച്ചു

കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ്...

ആശങ്കകള്‍ തുടരവേ മുല്ലപ്പെരിയാര്‍ നിറയുന്നു ; പരമാവധി സംഭരണ ശേഷിയിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം....

കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു ; ഇടമലയാര്‍ നിറയുന്നു

കാലവര്‍ഷം വീണ്ടും കലിതുള്ളിപ്പെയ്തതോടെ സംസ്ഥാനമാകെ വീണ്ടും ദുരിതത്തിലായി. മാട്ടുപ്പെട്ടി ഡാം തുറന്നതോടെ ഒറ്റപ്പെട്ട...

മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടും ; അടിവാരത്തെ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഡാമിലെ...

മലയാളി മാറില്ല ; ദുരിതാശ്വാസനിധിയിലേയ്ക്ക് അയക്കുന്നവയില്‍ പഴകിയ വസ്ത്രങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം സര്‍വ്വവും നഷ്ടമായ മലയാളികള്‍ക്ക് ലോകത്തിന്റെ നാനാ ഇടങ്ങളില്‍ നിന്നും...

എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി...

വയനാട്ടില്‍ മഴ ശക്തം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു…

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ട്. ഡാമില്‍ ജലനിരപ്പ് 2400 അടിക്കു...

Page 7 of 7 1 3 4 5 6 7