അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സ്വര്‍ണ്ണരക്തം ; നിലവില്‍ ലോകത്ത് ഈ രക്തം ഉള്ളവര്‍ ഒന്‍പതുപേര്‍ മാത്രം

സ്വര്‍ണ രക്തം(Golden blood) എന്ന രക്തഗ്രൂപ്പിനെ പറ്റി കേട്ടവര്‍ വളരെ വിരളമാണ്. മനുഷ്യരില്‍...