28ന് ഒരു പണിയുണ്ട് സഹമുറിയന്റെ പള്ളക്ക് കുത്താനാണേ;തിയ്യറ്റര്‍ തകര്‍ക്കും, രാമലീലയ്‌ക്കെതിരായ എഫ്ബി പോസ്റ്റില്‍ ഐജിക്ക് പരാതി നല്‍കി

പുറത്തിറങ്ങാനിരിക്കുന്ന ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ നിര്‍മാതാവ്...