ഗുജറാത്തില്‍ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു; ‘മറിച്ച’താണെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിപാറ്റ് വോട്ടിങ് മെഷീനുകളുമായി പോയ ട്രക്ക് മറിഞ്ഞു.100 മെഷീനുകളും വിവിപാറ്റ്...

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് സൂചന

ന്യൂഡല്‍ഹി:ഗുജറാത്തില്‍,മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുഖ്യ മന്ത്രി...

ഗുജറാത്തിലെ തോല്‍വിയിലും തിളങ്ങി കോണ്ഗ്രസും രാഹുല്‍ ഗാന്ധിയും

രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കിലും...

വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ജയിച്ച ബി ജെ പിക്ക് അഭിനന്ദനം നേര്‍ന്ന് പട്ടേല്‍

വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ജയിച്ച ബി ജെ പിക്ക് അഭിനന്ദനം നേര്‍ന്ന്...

ഗുജറാത്തില്‍ ആറാം തവണയും അധികാരമുറപ്പിച്ച് ബിജെപി; ഹിമാചലിലും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി:കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ ആറാം തവണ ഗുജറാത്തിലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം...

ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്

ഗുജറാത്തില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക്.ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് കേവലഭൂരിപക്ഷവും കടന്ന് 103...

ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഹിമാചലില്‍ ലീഡെടുത്ത് ബിജെപി

ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തില്‍ ആര്‍ക്കുവേണമോ...

ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍;ഹിമാചലും ബിജെപി നേടും

ന്യൂഡല്‍ഹി:ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോല്‍ ഫലം. ഗുജറാത്തിനു...

വോട്ട് രേഖപെടുത്തിയതിനുശേഷം ‘റോഡ്‌ഷോ’ നടത്തി മോഡി; വിവാദമൊഴിയാതെ ബി ജെ പി സര്‍ക്കാര്‍

തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനത്തിലും വിവാദമൊഴിയാതെ ഗുജറാത്ത് രാഷ്ട്രീയം. വോട്ടു ചെയ്തു...

ജനങ്ങള്‍ക്ക് നേരെ വാളോങ്ങി ബിജെപി നേതാവിന്റെ ഭീഷണി; ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ വെട്ടാനോങ്ങി- വീഡിയോ

മെഹ്സാന:ഗുജറാത്ത് അവസാനഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആളുകള്‍ക്ക് നേരേ വാളോങ്ങി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ...

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു;എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകിട്ടോടെ അറിയാം

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാനയാത്രയും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ടെലിവിഷന്‍...

അഭിമുഖ വിവാദം ; രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍...

റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു: ജലവിമാനത്തില്‍ പറന്നെത്തി മോദിയുടെ ‘ഷോ’

ഗാന്ധിനഗര്‍: അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ജലവിമാനത്തില്‍...

ജയിക്കേണ്ടത് സ്വന്തം ശക്തി കൊണ്ട്; ഞങ്ങളെ വലിച്ചിഴയ്ക്കരുത്: മോദിക്കെതിരെ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ പാക്കിസ്ഥാന്‍...

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന് മോദി

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടല്‍ ഉണ്ടായി എന്ന ആരോപണം ഉന്നയിച്ച് പ്രധാനമന്ത്രി...

ഗുജറാത്തില്‍ മാറ്റി സ്ഥാപിച്ച വോട്ടിങ് മെഷീന്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം

അഹമ്മദാബാദ്:കനത്ത മത്സരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് മെഷീനെതിരെ പുതിയ ആരോപണം....

ഗുജറാത്ത് തിരഞ്ഞെടുപ്പ്; സൂറത്തില്‍ 70 വോട്ടിങ് യന്ത്രങ്ങള്‍ കേടായി; കൃത്രിമം കാണിക്കാനെന്ന് ആരോപണം

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.  വോട്ടെടുപ്പ്...

ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി;പ്രമുഖരുടെ മണ്ഡലങ്ങളില്‍ കടുത്ത മത്സരം

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബി.ജെ.പിയുടെയും...

തെരഞ്ഞെടുപ്പിന് മുന്നെ ബിജെപിക്ക് തിരിച്ചടിനല്‍കി ജനങ്ങള്‍; ബിജെപി പ്രവര്‍ത്തകരുടെ കൊടിയും തൊപ്പിയും പിടിച്ചുവാങ്ങി, വലിച്ചെറിഞ്ഞു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം കലാശക്കൊട്ടിലേക്ക് അടുത്തുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകരുടെ കൊടികളും തൊപ്പികളും...

ഗുജറാത്ത് തിരഞ്ഞെടുപ്പ്; മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ചൂടോടെ ബിജെപി പ്രകടനപത്രിക

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബിജെപി പ്രകടനപത്രിക പുറത്തിറക്കി....

Page 1 of 21 2