ബഹറിന്‍ വഴി കേരളത്തിലേയ്ക്ക് പോകുന്ന പ്രവാസികള്‍ക്ക് ദമ്മാം എയര്‍പോര്‍ട്ടില്‍ സിംഗിള്‍ ബോര്‍ഡിംങ് പാസ്സ് നല്കി കഷ്ടപ്പെടുത്തുന്ന ഗള്‍ഫ് എയര്‍ കമ്പനിയുടെ നിലപാട് അവസാനിപ്പിയ്ക്കുക: നവയുഗം
ദമ്മാം: ദമ്മാമില്‍ നിന്നും ബഹറിന്‍ വഴി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ എയര്‍പോര്‍ട്ടുകളിലേയ്ക്ക്...