ദേശീയപാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി; ഹൈവേ അഥോറിറ്റിയുടെ വിജ്ഞാപനം മുതലെടുത്ത് ബാറുടമകള്‍, തദ്ദേശസ്ഥാപങ്ങളുടെ അധികാരം എടുത്തുകളഞ്ഞ് സര്‍ക്കാരിന്റെ ഒത്താശയും
സംസ്ഥാനത്ത് ദേശീയപാതയ്ക്ക് സമീപമുള്ള മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ...