ഭാര്യ ആശുപത്രിയിലെ തീവ്രപരിചരണത്തില്‍ കഴിയുമ്പോഴും നിര്‍ധന രോഗികള്‍ക്ക് ഊണ് പൊതികളുമായെത്തുന്ന സൈനിലയണ്ണന്‍-കരളുരുകുന്ന കഥ പങ്കു വച്ച് ഷോണ്‍ ജോര്‍ജ്
ഭാര്യ ഹൃദ്രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഊണു പൊതികളുമായുള്ള തന്റെ...