കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംഘര്‍ഷവും, അംബാസഡറെക്കെതിരെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും
കുവൈറ്റ് എംബസിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മാധ്യമങ്ങള്‍ക്കും, മൊബൈല്‍ ഫോണിനും വരെ നിയന്ത്രണം...