ദമ്മാമിലെത്തിയ റവന്യൂ മന്ത്രി കെ രാജനും, ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീറിനും നവയുഗം സ്വീകരണം നല്‍കി

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ സഫിയ അജിത്ത് മെമ്മോറിയല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനും, ‘നവയുഗസന്ധ്യ-2K22’ ല്‍...