കിയോസ് കാരംസ് ടൂര്‍ണമെന്റ്: ‘റോസാന’ കുറുവക്ക് കിരീടം

റിയാദ്: റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കിയോസ്, അല്‍-മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍...