കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം ; ഇതുവരെ വന്ന പണത്തിന്റെ ഗതി എന്തായി എന്ന് ബിജെപി

തിരുവനന്തപുരം : പുതിയ കേരള നിര്‍മ്മിതിയ്ക്ക് മലയാളികളുടെ ഒരുമാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ...

കേരളത്തിന്‌ കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് നരേന്ദ്രമോദി

കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള ഗവര്‍ണര്‍ പി സദാശിവവുമായി...

യു.എ.ഇയുടെ ധനസഹായം : കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്

യു എ ഇയുടെ ധനസഹായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവ്യക്തത മാറ്റി മുഖ്യമന്ത്രി പിണറായി...

കേരളത്തിനെ സഹായിക്കാന്‍ തയ്യറായി പാക്കിസ്ഥാനും രംഗത്ത്

കേരളത്തിന്റെ വിദേശ സഹായങ്ങളെ തടയുന്ന കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കി പാക്കിസ്ഥാനും രംഗത്ത്....

നിലപാട് തിരുത്തി കേന്ദ്രത്തിന് എതിരെ കണ്ണന്താനം ; കേന്ദ്രം വിദേശ ധനസഹായം എത്തിക്കണം

വിദേശ സഹായം സ്വീകരിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്...

തമിഴ് താരം വിജയ്‌ നല്‍കിയ ഭക്ഷ്യസാധനങ്ങള്‍ കേരളത്തില്‍ എത്തി ; ആവേശത്തോടെ ആരാധകര്‍

പത്തനംതിട്ട : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ധാരാളം സിനിമാ താരങ്ങള്‍ രംഗത്ത്...

പ്രളയം സര്‍ക്കാര്‍ സൃഷ്ട്ടി തന്നെയെന്ന് ആവര്‍ത്തിച്ച്‌ ചെന്നിത്തല ; മുഖ്യമന്ത്രി കാണിക്കുന്നത് പാഴ്വേല

തിരുവനന്തപുരം : മുഖ്യമന്ത്രി നിരത്തിയ ന്യായീകരണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് സര്‍ക്കാര്‍ ; ആരോപണങ്ങളുമായി കെ മുരളീധരന്‍

ഡാമുകള്‍ സമയത്ത് തുറക്കാത്തത് കാരണം വെള്ളപ്പൊക്കത്തെ സര്‍ക്കാര്‍ മഹാപ്രളയമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍....

കല്യാണത്തിന് ഇട്ട പന്തലില്‍ തന്നെ അവന്‍റെ മയ്യത്തും വെച്ചു ; പ്രളയം തകര്‍ത്ത് എറിഞ്ഞത് അവളുടെ വിവാഹസ്വപ്‌നങ്ങള്‍

രണ്ടുദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതം അവസാനിച്ച ജംഷീനയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന...

യുഎഇ യുടെ ധനസഹായം സ്വീകരിക്കാന്‍ നിയമതടസ്സമെന്നു റിപ്പോര്‍ട്ടുകള്‍

കടുത്ത പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ 700 കോടി രൂപ വാഗ്ദാനം ചെയ്തു...

പ്രളയം ; കേരളത്തിന്‌ നല്‍കിയ അരിക്ക് വില ഈടാക്കില്ല എന്ന് കേന്ദ്രം

പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യ...

കേരളത്തിന്‌ റിലയന്‍സ് 71 കോടി നല്‍കുമെന്ന് നിത അംബാനി

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായപ്രവാഹം. യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന...

പ്രളയം രണ്ടു ദിവസം കൊണ്ടു സിപിഎം പിരിച്ചത് 16 കോടി രൂപ ; ഏറ്റവും കൂടുതല്‍ കണ്ണൂരില്‍ നിന്നും

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ വേണ്ടി സിപിഎം രണ്ടു ദിവസം...

ദുരിതാശ്വാസ സഹായത്തില്‍ കേന്ദ്രത്തിനെ കടത്തിവെട്ടി യു എ ഇ ; കേരളത്തിന്‌ നല്‍കുന്നത് 700 കോടി

പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നു...

പ്രളയജലം ഇറങ്ങി ; മനുഷ്യര്‍ക്ക് ഭീഷണിയായി പാമ്പുകള്‍ ; അങ്കമാലിയില്‍ അമ്പതുപേര്‍ക്ക് കടിയേറ്റു

പ്രളയജലം ഇറങ്ങിയ ഇടങ്ങളില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി പാമ്പുകള്‍. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ്‌ ചെയ്ത മുന്‍സൈനികന് എതിരെ കേസെടുക്കാന്‍ പോലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുന്‍ സൈനികനെതിരെ പോലീസ് കേസ്. പത്തനംതിട്ട കടമ്മനിട്ട...

രണ്ടാഴ്ച കൊണ്ട് കേരളം മൊത്തം മാറി

രഞ്ജിത്ത് ആന്റണി കേരളത്തിലെ ഏതെങ്കിലും ടൗണിലൂടെ ഡ്രൈവ് ചെയ്യണം ഈ വത്യാസം അറിയാന്‍....

കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ....

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ‘വീണ്ടും ഭഗവാന്റെ മരണം’

കേരളത്തിലാകെ സര്‍വ്വനാശം വിതച്ച പ്രളയക്കെടുതി. ദുരിത ബാധിതര്‍ക്കുള്ള ധനശേഖരണാര്‍ത്ഥം കലാസാംസ്‌കാരിക രംഗത്തുള്ളവരുടെ പ്രവര്‍ത്തനങ്ങളുടെ...

ചിക്കാഗോ യൂവജനങ്ങളുടെ 1 മില്യണ്‍ ഡോളര്‍ (7 കോടി രൂപ) സഹായധനം

ചിക്കാഗോ: അരുണ്‍ നെല്ലാമറ്റത്തിന്റെ നേതൃത്വത്തില്‍ KVTV യുവജനവേദി എന്നിവരുടെ സഹായത്താല്‍ ആരംഭിച്ച കേരള...

Page 2 of 3 1 2 3