സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും; നവംബര്‍ ഒന്‍പതിന് പ്രേത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വാക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍...