അരി കൊഴുക്കട്ട

എല്ലാവരുടെയും പ്രിയ ഭക്ഷണമാണ് അരിക്കൊഴുക്കട്ട. ഒരിക്കല്‍ എങ്കിലും ഇത് കഴിക്കാത്ത മലയാളികള്‍ കുറവായിരിക്കും....

എടുക്കും ഇനിയും എടുക്കും ബോംബ് കയ്യിലുണ്ടെങ്കില്‍ അതും എടുക്കും

മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി പി.സി. ജോര്‍ജ്ജ്...

പനിച്ചുവിറച്ച് കേരളം ; രോഗികളെ കൊള്ളയടിച്ച് സ്വകാര്യ ലാബുകള്‍ ; നോക്കുകുത്തിയായി സര്‍ക്കാര്‍

പനിമരണം തുടര്‍കഥയായ കേരളത്തില്‍ അവസരം മുതലാക്കി രോഗികളെ കൊള്ളയടിച്ച് സ്വകാര്യ ലാബുകള്‍. ഡെങ്കിപനിയുണ്ടോയെന്ന്...

പകര്‍ച്ച പനി: സര്‍ക്കാരിന് മുന്നില്‍ ജനകീയ ഫോര്‍മുലയുമായി യുഎന്‍എ

തൃശൂര്‍: പനിയുള്‍പ്പടെ വര്‍ഷകാലത്തെ പകര്‍ച്ച വ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റി സര്‍ക്കാരിനെ...

സ്ഥലമില്ല ; വീടിന്റെ ചവിട്ടുപടിയില്‍ മൃതദേഹം സംസ്‌കരിച്ചു ; അങ്ങ് ബീഹാറിലോ ഗുജറാത്തിലോ അല്ല നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍

മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാടിനെ പറ്റി കുറ്റവും കുറവും  പറയുമ്പോള്‍ സോഷ്യല്‍...

ആയാംകുടി സെന്റ് തെരേസ് പബ്ലിക് സ്‌കൂളിന് നൂറില്‍ നൂറ്

സി ബി എസ് സി പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ സെന്റ് തെരേസ്...

തണ്ടറി പാക്കിസ്ഥാനായ കേരളം ; ടൈംസിന്‍റെ പരിഹാസവും ഏഷ്യാനെറ്റ് ചെയര്‍മാന്‍റെ ചിരിയും

കേരളത്തിനെ പാക്കിസ്ഥാനുമായി ഉപമിച്ചുകൊണ്ട് ടൈംസ് നൗ ചാനല്‍ വാര്‍ത്ത വിട്ടത് എല്ലാ മലയാളികളെയും...

‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്ഥാനിലേക്ക്’ കേരളത്തെ പാകിസ്ഥാനാക്കി ടൈംസ് നൗ

കേരളത്തെ പാകിസ്ഥാനാക്കി ചിത്രീകരിച്ച് ടൈംസ് നൗ ചാനല്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്...

ആയുര്‍വേദം, ടൂറിസം: ചെക്ക് റിപ്പബ്ലിക്കും കേരളവും സഹകരിക്കും

ആയുര്‍വേദം, ടൂറിസം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ചെക്ക് റിപ്പബ്ലിക് താല്‍പ്പര്യം പ്രകടിപ്പിച്ചു....

പൊന്‍‌മുടിയില്‍ ടൂറിസ്റ്റ് ബസ്‌ കൊക്കയിലേയ്ക്ക് മറിഞ്ഞു ; ബസില്‍ ഉണ്ടായിരുന്നത് അമരവിള സ്വദേശികള്‍

തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രമായ പൊന്‍‌മുടിയില്‍ ടൂറിസ്റ്റ് ബസ്‌ കൊക്കയിലേയ്ക്ക് മറിഞ്ഞു. കല്ലാര്‍...

തമിഴ്നാട്ടിലെ കേരള തീര്‍ഥാടന സംഘങ്ങളുടെ വാഹനാപകടമരണങ്ങള്‍ ; ഒരു വാട്സ് ആപ്പ് പോസ്റ്റ്‌ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

വാട്സ് ആപ്പില്‍ സത്യവും മിഥ്യയുമായ ധാരാളം മെസേജുകളും ചിത്രങ്ങളും നമുക്ക് ദിവസവും ലഭിക്കാറുണ്ട്....

കേരളത്തില്‍ ഒന്നാം തീയതി മുതല്‍ മദ്യവില കൂടും ; വില കൂട്ടുന്നത് നഷ്ടം കുറയ്ക്കാന്‍

തിരുവനന്തപുരം : പാതയോര മദ്യശാലകള്‍ അടക്കണമെന്ന സുപ്രീംകോടതി ഉത്തരവോടെ ബെവ്‌കോയ്ക്ക് ഉണ്ടായ കടുത്ത...

പകര്‍ച്ചപ്പനിയില്‍ കേരളം ; ഡെങ്കിക്ക് പുറമേ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും പടരുന്നു

തിരുവനന്തപുരം : പകര്‍ച്ചവ്യാധിയില്‍ നട്ടം തിരിയുകയാണ് കേരളജനത. ഡെങ്കിപ്പനിക്ക് പിന്നാലെ സംസ്ഥാനത്ത് H1...

നോട്ടുമാറി വാങ്ങാന്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം ധനസഹായം

തിരുവനന്തപുരം : നോട്ടു നിരോധനം നടപ്പിലായ സമയം പണം മാറാനും മറ്റുമായി ബാങ്കുകള്‍ക്കും...

ചാലക്കുടിക്ക് വേണ്ടി നിരാഹാര സമരവുമായി ഇന്നസെന്റ് എം പി

കേന്ദ്ര സര്‍ക്കാര്‍ ചാലക്കുടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരവുമായി ഇന്നസെന്റ് എംപി. ചാലക്കുടി...

എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം;1174 സ്‌കൂളുകള്‍ നൂറുശതമാനം

തിരുവനന്തപുരം: എസ്എല്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം. കഴിഞ്ഞ...

എന്റെ കേരളം… അത്ര സുന്ദരമല്ലെന്നു സര്‍വ്വേ; വൃത്തിയില്‍ പിമ്പന്‍മാരെന്നു പഴി

സ്വച്ച് സര്‍വേക്ഷണ്‍ 2017 എന്ന പേരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും...

ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന്...

Page 10 of 13 1 6 7 8 9 10 11 12 13