പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍, നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ്, ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടി കാക്കി ധാര്‍ഷ്ഠ്യം ഭീകരവാദത്തെക്കാള്‍ ഭീകരമാണെന്നും മാധ്യമപ്രവര്‍ത്തകന്‍റെ എഫ് ബി പോസ്റ്റ്
പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിതായ പോലീസ് നടപടിയേയും സമരത്തിന്റെ പുറകില്‍ തീവ്രവാദ സംഘടനകളാണെന്ന പൊലീസ് നിലപാടിനേയും...