എംഎല്‍എ കെ.യു അരുണന് സിപിഎമ്മിന്റെ പരസ്യ ശാസന; ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി

ആര്‍.എസ്.എസ്.  സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ കെ.യു അരുണന് സി.പി.എമ്മിന്റെ പരസ്യ ശാസന....