വയനാട്ടില്‍ ദൃശ്യം മോഡല്‍ കൊലപാതകം ; പണിനടക്കുന്ന വീടിന്‍റെ തറകുഴിച്ച് മൃതദേഹം മറവു ചെയ്തു

മകളും ഭാര്യയും നടത്തുന്ന കൊലപാതകം കഥാനായകനായ ജോര്‍ജ് കുട്ടി പുറംലോകം അറിയാതെ കുഴിച്ചുമൂടുന്നതാണ്...