വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക സി പി എം മുക്കി എന്ന് ആരോപണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ പിരിച്ച സംഭാവനയില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക്...