ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ ഇടയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....
അട്ടപ്പാടി കൊലപാതകം: മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടഞ്ഞു
അഗളി: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ...
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍; മുഴുവന്‍ പ്രതികളെയും പിടികൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന് മധുവിന്റെ അമ്മ
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍...
‘നാട്ടുകാര്‍ എന്റെ മകനെ തല്ലിക്കൊന്നതാണ്, കൊലക്കുറ്റത്തിന് കേസെടുക്കാനാകുമോ ജനകീയ സര്‍ക്കാരേ’ -മധുവിന്റെ അമ്മ ചോദിക്കുന്നു
അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. കടുകുമെന്ന...
മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു
അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. ടുക്മണ്ണ...
ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ആള്‍ക്കൂട്ടം;ഒടുവില്‍ ആശുപത്രിയിലെത്തിച്ചത് വീട്ടമ്മ
കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ...