ഗുജറാത്തില്‍ കൂട്ടശിശുമരണം ; സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ

യു പിയിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിന്...