സാമ്പത്തിക പ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികള്‍ക്ക് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു
അല്‍കോബാര്‍: തുഗ്ബയില്‍ ഒരു കമ്പനിയുടെ ക്യാമ്പില്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികള്‍ക്ക്,...
പ്രളയദുരിതാശ്വാസനിധിയിലേക്ക് നോര്‍ക്കയുടെ നേത്യത്വത്തില്‍ കുവൈറ്റില്‍നിന്ന് സഹായം സ്വീകരിക്കുന്നു
നോര്‍ക്ക ഡയറക്ടര്‍ ശ്രീരവിപിള്ളയും ലോകകേരള സഭാംഗങ്ങളായ പ്രവാസിക്ഷേമനിധി ബോര്‍ഡ്അംഗം എന്‍അജിത്കുമാര്‍, വര്‍ഗീസ്പുതുക്കുളങ്ങര, ഷറഫുദ്ദീന്‍കണ്ണേത്ത്,...
നോര്‍ക്കയുടെ സേവനകേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിയ്ക്കുക: നവയുഗം
ദമ്മാം: നോര്‍ക്കയുടെ സേവനങ്ങള്‍ തേടുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, കേരളത്തിലെ...
നോര്‍ക്ക സേവനങ്ങളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ കേരളസര്‍ക്കാര്‍ കൈക്കൊള്ളണം: നവയുഗം സാംസ്‌കാരികവേദി
അല്‍ഹസ്സ: നോര്‍ക്ക ഐ.ഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി മുതലായ സേവനങ്ങള്‍ക്ക് അനാവശ്യമായി കാലതാമസം...
ആഗോള മലയാളി പ്രവാസികള്‍ക്കായി നോര്‍ക്കവകുപ്പിന്റെ ലോക കേരളസഭ ജനുവരിയില്‍
തിരുവനന്തപുരം: പ്രവാസികളുടെ സര്‍വ്വ തോന്മുഖമായ പുരോഗതിക്കായി നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക കേരളസഭ...