ഓ എന്‍ സി പി ഇഫ്താര്‍ സംഗമം 2018

ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2018 ജൂണ്‍...

ഇന്ത്യന്‍ എന്‍ജീനിയേഴ്‌സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണം- ഒ എന്‍ സി പി കുവൈറ്റ്

കുവൈറ്റ് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച പുതിയ എന്‍.ബി.എ(NBA)അക്രഡിറ്റേഷന്‍-കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശ എന്‍ജീനയര്‍ മാര്‍ക്ക്...

ഒ.എന്‍.സി.പി കുവൈറ്റിന്റെസൌജന്യ വിമാന ടിക്കറ്റ് വിതരണവും & പൊതുമാപ്പ് സഹായ കേന്ദ്രങ്ങളുംസംഘടിപ്പിച്ചു

ഒ.എന്‍.സി.പി കുവൈറ്റിന്റെനേത്യത്വത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികള്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനക്കാര്‍ക്ക്‌ സൗജന്യടിക്കറ്റുകള്‍...

ഓ.എന്‍.സി.പി.കുവൈറ്റ്കമ്മിറ്റി -നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്സ്പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ.ശരദ് പവാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു

ഓവര്‍സീസ് എന്‍സിപി കുവൈറ്റ്‌ദേശീയ കമ്മിറ്റിപ്രസിഡന്റ്ശ്രീബാബുഫ്രാന്‍സിസ്, ദേശീയജനറല്‍സെക്രട്ടറിജിയോടോമി, ദേശീയകമ്മിറ്റിഅംഗങ്ങളായപ്രകാശ്ജാദവ്, ശ്രീധരന്‍സുബയ്യ എന്നിവര്‍ ചേര്‍ന്ന് നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്പാര്‍ട്ടി...

എന്‍സിപിയ്ക്ക് കുവൈറ്റില്‍ സാംസ്‌കാരിക സംഘടന നിലവില്‍ വന്നു

ഓവര്‍സീസ് നാഷണലിസ്റ്റ് കള്‍ചറല്‍ പീപ്പിള്‍-കുവൈറ്റ് (ONCP KUWAIT) എന്ന ആരില്‍ ദേശീയ പാര്‍ട്ടിയായ...