കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് കര്‍ണാടകത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോഴിക്കോടുനിന്നും ബംഗ്ലുരുവിക്കുള്ള യാത്ര മധ്യേ കെ.എസ്.ആര്‍.ടി.സി ബസ്സ് യാത്രക്കാര്‍ കര്‍ണാടകയില്‍ കൊള്ളയടിക്കപ്പെട്ട...