രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം പിരിച്ചു നടക്കാതെ കേന്ദ്രം പെട്രോള്‍ വില കുറയ്ക്കണം എന്ന് ശിവസേന

രാമക്ഷേത്ര നിര്‍മാണത്തിന് പണംപിരിച്ച് നടക്കാതെ കേന്ദ്രം ഇന്ധനവില കുറയ്ക്കണമെന്നു ശിവസേന. ശിവസേന മുഖപത്രമായ...

ഇന്ധന വില ; കുറവ് വരുത്തി സംസ്ഥാനങ്ങള്‍ ; മൗനം പാലിച്ചു കേരളം

ഇന്ധന വില ഉയരുന്ന വിഷയത്തില്‍ തത്കാലം ഇടപെടല്‍ സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ച സാഹചര്യത്തില്‍...

പതിമൂന്നാം ദിവസവും വര്‍ധിച്ചു പെട്രോള്‍ ഡീസല്‍ വില

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വര്‍ദ്ധിക്കുന്നതില്‍ മാറ്റം ഇല്ലാതെ പെട്രോള്‍ ഡീസല്‍ വില. പെട്രോളിനും...

പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു മോദി

രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു...

കേന്ദ്രത്തിന്റെ ജനദ്രോഹം തീരുന്നില്ല ; പാചക വാതക വില വീണ്ടും കൂട്ടി

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്ക് പിന്നാലെ പാചക വാതകത്തിനും വില റോക്കറ്റു പോലെ...

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പെട്രോള്‍ വില മുന്നേറുമ്പോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും...

അസമില്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ കുറച്ചു

അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് രൂപയുടെ കുറവ് വരുത്തി. പുതുക്കിയ...

ഇന്ധന വില ; സംസ്ഥാനങ്ങള്‍ക്കു മേല്‍ കുറ്റംചാര്‍ത്തി കേന്ദ്രം

രാജ്യത്തു അടിക്കടി ഉയരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന്...

രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ; രാവണന്റെ ലങ്കയില്‍ 51 രൂപ : സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ധന വില വര്‍ധനയില്‍ നരേന്ദ്രമോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍...

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരിന് ലഭിക്കുന്നത് 22 രൂപ

ഒരു മയവും ഇല്ലാതെ പെട്രോള്‍ വില അടിയ്ക്കടി ഉയരുന്ന സ്ഥിതി വിശേഷമാണ് നാട്ടില്‍....

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിയ്ക്കുന്നു ; എട്ട് ദിവസത്തിനിടെ ഏഴാം തവണയും വില വര്‍ധിച്ചു

തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. എട്ട് ദിവസത്തിനിടെ ഏഴു തവണയാണ് ഇന്ധനവില...

പെട്രോളിനെ കടത്തി വെട്ടി ഡീസല്‍ വിലക്കയറ്റം

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് പെട്രോളിനേക്കാള്‍ ഡീസലിന് വിലകൂടിയത്. ബുധനാഴ്ച 48 പൈസ കൂടി വര്‍ധിച്ചതോടെ...

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധനവ്. പെട്രോള്‍,...

എണ്ണവില കൂപ്പുകുത്തിയിട്ടും പെട്രോള്‍, ഡീസല്‍ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍

ലോകവിപണിയില്‍ എണ്ണവില ചരിത്രത്തില്‍ ഇല്ലാത്ത തരത്തില്‍ കുറഞ്ഞിട്ടും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍...

പാചകവാതകത്തിന് വില കുറഞ്ഞു

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വിലയില്‍ കുറവ്. സിലിന്‍ഡറിന് 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്....

എണ്ണ വില വര്‍ധന ; ആരും പേടിക്കണ്ട എന്ന് കേന്ദ്രമന്ത്രി

അനുദിനം വര്‍ധിക്കുന്ന എണ്ണ വിലയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി...

പെട്രോള്‍ ഡീസല്‍ വില മുകളിലേയ്ക്ക് തന്നെ

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് . ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.14 പൈസയും...

പെട്രോള്‍ ഡീസല്‍ വില കുതിയ്ക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും ഉയരുന്നു. അന്താരാഷ്ട്ര വിപണിയില്‍...

രാജ്യത്തെ പാചകവാതക വില കുതിക്കുന്നു

രാജ്യത്തെ വിഴുങ്ങുന്ന വിലക്കയറ്റം അടുക്കളയിലേയ്ക്കുമെത്തി. പൊള്ളുന്ന പച്ചക്കറി വിലയ്‌ക്കൊപ്പം ഇതാ ഇപ്പോള്‍ പാചകവാതക...

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്

രാജ്യത്തു കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്....

Page 2 of 3 1 2 3