നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസി മലയാളികള്‍ക്ക് ഒമാന്‍ എയറിന്റെ വിമാനത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്

തിരുവനന്തപുരം : നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍....

കുട്ടനാട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി ; എത്തുന്നത് യോഗത്തില്‍ പങ്കെടുക്കാന്‍

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടായത് ആലപ്പുഴയിലാണ്. അവിടെ തന്നെ കുട്ടനാട്ടില്‍ ഇപ്പോഴും...

പിണറായി വിജയനെ കാണാന്‍ കത്തിയുമായി ഡല്‍ഹി കേരളാ ഹൌസില്‍ എത്തിയ യുവാവ് പിടിയില്‍

മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന ആവശ്യവുമായി കൈയ്യില്‍ കത്തിയും കൊണ്ട് ഡല്‍ഹി...

വിദഗ്ധ ചികിത്സയ്ക്കായി പിണറായി വീണ്ടും അമേരിക്കയില്‍

വിദഗ്ധ ചികില്‍സയ്ക്കായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും യുഎസിലേക്ക്. യുഎസിലെ പ്രശസ്തമായ...

തണ്ണീര്‍മുക്കം ബണ്ട് വിവാദം ; ഏഷ്യാനെറ്റ് വാര്‍ത്ത‍ വ്യാജം എന്ന് മുഖ്യമന്ത്രി

തണ്ണിര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന ഏഷ്യാനെറ്റിന്റെ...

നിസാന് പിന്നാലെ മൈക്രോസോഫ്റ്റും ടെക് മഹേന്ദ്രയും കേരളത്തില്‍ ; തിരുവനന്തപുരം മറ്റൊരു സിലിക്കൺ വാലിയാകുമോ?

തിരുവനന്തപുരം : ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ നിസാന്‍ ഗ്ലോബല്‍...

പിണറായിയെ കാണാതെ വി എസിനെ കണ്ടു കേന്ദ്രമന്ത്രി ; കഞ്ചിക്കോട് കോച്ച് ഫാക്ട്ടറിക്ക് ഉറപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വിസമ്മതിച്ച കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍...

യുവാവിനെ മര്‍ദിച്ച സംഭവം; പോലീസിനെതിരെ പ്രതിഷേധവുമായി എത്തിയത് തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകര്‍ എന്ന് മുഖ്യമന്ത്രി

എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ്...

മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയ ആളിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു ; നാട്ടില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറായി കേരളാ പോലീസും

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്നും ഫേസ്ബുക്ക്...

പിണറായി വിജയനെ കൊല്ലും ; ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യും ; ഫേസ്ബുക്ക് ലൈവില്‍ വധഭീഷണിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ഫേസ്ബുക്ക് ലൈവിലൂടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണകുമാര്‍...

ശെരിയാകുന്നുണ്ട് : ഇത്തവണ പുസ്തകം വായിച്ചു തന്നെ പഠിക്കാം

സ്‌കൂള്‍ പുസ്തക വിതരണം റെക്കോര്‍ഡ് വേഗത്തില്‍ ആണ് ഇത്തവണ നടന്നത്. മൂന്നു വാള്യങ്ങളില്‍...

തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍

തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍...

പിണറായി വേണമെങ്കില്‍ ഇങ്ങോട്ട് വന്നു കാണണം എന്ന് തോമസ് മാര്‍ അത്തനാസിയോസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വേണമെങ്കില്‍ ഇങ്ങോട്ട് വന്നു കാണണം എന്ന് ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍...

കേരളം ത്രിപുരയാകും: പിണറായിയെ വിരട്ടി ബിപ്ലബ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപിക്കു ശക്തി പകരാന്‍ അനേകം കേന്ദ്ര നേതാക്കളും ബിജെപി...

മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി സമ്പന്നരുമായി പിണറായിയുടെ രഹസ്യയോഗം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ...

ഭരണപരാജയം മറയ്ക്കാന്‍ 16 കോടി ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാരിന്റെ ഒരു മാസം നീളുന്ന വാര്‍ഷിക ആഘോഷങ്ങള്‍

തിരുവനന്തപുരം : ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങള്‍ തുടര്‍ക്കഥയാകുന്ന സാമ്പത്തിക ബുദ്ധിമുട്ടില്‍ പല...

പിണറായി സര്‍ക്കാര്‍ ‘എല്ലാം ശരി’യാക്കിയെന്നു പരസ്യം വഴി പറയാന്‍ ഇതുവരെ ചിലവാക്കിയത് 50 കോടി രൂപ

കോഴിക്കോട്: ഭരണത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ള പിണറായി സര്‍ക്കാര്‍ പരസ്യപ്രചരണങ്ങള്‍ക്കായി ഇതുവരെ ചിലവഴിച്ചത് അന്‍പത്...

മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ ഷോ മുന്‍ പ്രൊഡ്യൂസറിനെതിരെ ലൈംഗികപീഡന ആരോപണം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രതിവാര ചാനല്‍ ഷോ ആയ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസറിനെതിരെയാണ്...

പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ഭവനങ്ങള്‍ക്ക് കര്‍ട്ടന്‍ ഇടാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് എട്ടരലക്ഷം

തിരുവനന്തപുരം : മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍. മുഖ്യമന്ത്രിയുടെ...

‘കൊടി എവിടെയെങ്കിലും കൊണ്ടുപോയി കുത്താനുള്ളതല്ല’ ; സുഗതന്റെ മരണത്തില്‍ എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസി മലയാളി സുഗതന്റെ മരണത്തില്‍ സിപിഐ യുവജനസംഘടനയായ എ.ഐ.വൈ...

Page 19 of 22 1 15 16 17 18 19 20 21 22