ബ്ലൂവെയ്ല്‍ ആത്മഹത്യ ചെയ്യിക്കുമെങ്കില്‍, പിങ്ക് വെയ്ല്‍ നിങ്ങളെ ആത്മ ബന്ധത്തിലേക്ക് നയിക്കും.. അപ്പൊ എങ്ങനാ… പിങ്ക് വെയില്‍ കളിക്കയല്ലേ….
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ബ്ലൂവെയ്ല്‍ എന്ന വില്ലന്‍ ഗെയിം....