ഒബാമ കെയര്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും സജീവം

പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഇന്‍ഷുറന്‍സ്...

പത്തൊമ്പതുകാരന് 100 വര്‍ഷം ജയില്‍ ശിക്ഷ

പി. പി. ചെറിയാന്‍ മിഷിഗണ്‍: 64 വയസ്സുള്ള വില്യം മെക് ഫാര്‍ലനെ മര്‍ദ്ദിച്ചു...

ടെക്സസില്‍ നിന്നുള്ള മൂന്നു പേര്‍ ക്രിക്കറ്റ് ബി ഫൈനലില്‍

പി. പി. ചെറിയാന്‍ മെറ്റുച്ചന്‍ (ന്യുജഴ്സി): ഓഗസ്റ്റ് 12 ന് ന്യുജഴ്സി മെറ്റുച്ചനില്‍...

മനുഷ്യക്കടത്ത്: 9 പേര്‍ ചൂടേറ്റ് മരിച്ചു, ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ സാന്‍ അന്റോണിയൊ: അനധികൃതമായി ട്രെയ്‌ലര്‍ ട്രക്കില്‍ യാത്രക്കാരെ കുത്തി നിറച്ചു...

അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു

പി.പി.ചെറിയാന്‍ ബ്രൂക്ക് ലിന്‍: മയക്കു മരുന്നു കഴിച്ചു കാറോടിക്കുന്നതിനിടയില്‍ അബോധാവസ്ഥയിലായ പിതാവിന്റെ മടയിലിരുന്നു...

കോണ്‍സുല്‍ ജനറല്‍ റിവ ഗാംഗുലിക്ക് യാത്രയയപ്പ് നല്‍കി

പി. പി. ചെറിയാന്‍ ഫോഡ്സ് (ന്യുജഴ്സി) : ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍...

വര്‍ഗീസ് മാളിയേക്കല്‍ ഷിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവില്‍ താമസിക്കുന്ന തൃശൂര്‍ മാളിയേക്കല്‍ കുടുംബാംഗം വര്‍ഗീസ് (ജോണ്‍സണ്‍- 64) നിര്യാതനായി....

ഓഹരി തട്ടിപ്പ് കേസില്‍ ശ്രീധരന് പത്തുവര്‍ഷം തടവ്

പി.പി. ചെറിയാന്‍ വെര്‍ജീനിയ: ഇന്ത്യന്‍ അമേരിക്കന്‍ നേത്ര ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ ശ്രീധര്‍...

ഡാളസിന് ആദ്യമായി വനിതാ പോലീസ് ചീഫ്

പി.പി. ചെറിയാന്‍ ഡാളസ്സ്: ഡാളസ്സിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ പോലീസിന്റെ തലപ്പത്ത് വനിതയെ...

ദാനിയേല്‍ പി. മാത്യൂസ് നിര്യാതനായി

നോര്‍ത്ത് ബോറോ (മസാച്യുസെറ്റ്സ്): റാന്നി പുല്ലാനിമണ്ണില്‍ രാജു പി. മാത്യുവിന്റേയും, മേഴ്സിയുടേയും മകന്‍...

തോമസ് മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതനായി

യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): മേല്‍പാടം അങ്കമാലില്‍ പരേതരായ ഗീവര്‍ഗീസിന്റേയും ചിന്നമ്മയുടേയും മകന്‍ തോമസ് മാത്യു...

തസ്‌കര റാണിയായി വിലസിയ 86കാരി അറസ്റ്റില്‍

പി.പി. ചെറിയാന്‍ അറ്റ്‌ലാന്റാ: ആറുപതിറ്റാണ്ട് തസ്‌കര റാണിയായി വിലസിയ 86 കാരി ഡോറിസ്...

അമേരിക്ക എന്നും ഇസ്രയേലിനൊപ്പമെന്ന്: വൈസ് പ്രസിഡന്റ് പെന്‍സ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്ക എന്നും...

ഓവല്‍ ഓഫീസില്‍ ട്രമ്പിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും, പൗരന്മാരുടെ...

ഡാളസ് കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ ക്യാഷ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

പി.പി. ചെറിയാന്‍ ഡാളസ്സ്: ഡാളസ് കേരള അസോസിയേഷന്‍ ഓഫ് ഡാളസ്സ് ഇന്ത്യ കള്‍ച്ചറല്‍...

തോപ്പില്‍ തൊമ്മി തോമസ് ഡാളസില്‍ നിര്യാതനായി

മസ്‌കിറ്റ് (ഡാളസ്സ്): കോട്ടയം കളത്തില്‍ പടി തോപ്പില്‍ കുടുംബാംഗമായ തൊമ്മി തോമസ് (83)...

ഡോ. വന്ദേമാതരം ശ്രീനിവാസ് ഉള്‍പ്പടെ പ്രമുഖര്‍ ഗാന്ധിപാര്‍ക്ക് സന്ദര്‍ശിച്ചു

പി.പി. ചെറിയാന്‍ ഇര്‍വിംഗ്(ഡാളസ്സ്): പ്രമുഖ ഗായകനും, സംഗീത സംവിധായകനുമായ ഡോ വന്ദേമാതരം ശ്രീനിവാസ്,...

യുഎസ് പൗരത്വം ലഭിച്ചവരില്‍ 5 മില്യണ്‍ പേര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് റിപ്പോര്‍ട്ട്

പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പൗരത്വം...

ഈഗിളിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരു വര്‍ഷം തടവും 100000 ഡോളര്‍ പിഴയും

പി.പി. ചെറിയാന്‍ വെര്‍ജീനിയ: പോണ്ടില്‍ വളര്‍ത്തിയിരുന്ന മത്സ്യങ്ങളെ വേട്ടയാടി പിടിച്ചിരുന്ന ഈഗിളിനെ വെടിവെച്ചിടുകയും...

Page 18 of 25 1 14 15 16 17 18 19 20 21 22 25