സൗജന്യമായി തന്നാല്‍ പ്രേം നസീറിന്റെ വീടും പറമ്പും സര്‍ക്കാര്‍ സംരക്ഷിക്കാമെന്നു മന്ത്രി സജി ചെറിയാന്‍ ; വില്‍ക്കുന്നില്ല എന്ന് ഇളയ സഹോദരി
മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ചിറന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി...