പണത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്ന പൗര ബോധം; കൊലയാളിക്കായി രംഗത്തെത്തിയത് 109 പേര്‍, എതിര്‍പ്പുമായി ചന്ദ്രബോസിന്റെ സുഹൃത്തുക്കള്‍
കെ. ദീപക് സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി...