ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷ; നിയമസഹായം കേന്ദ്രം നല്‍കും

നാവിക സേന മുന്‍ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ കുടുംബങ്ങള്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ നല്കിയേക്കും....

ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം

ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്...

ഖത്തറില്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റ് എടുത്തവര്‍ ശ്രദ്ധിക്കുക

ലോകം കാത്തിരിക്കുന്ന ഫുട്ട് ബോള് മാമാങ്കത്തിന് അടുത്ത മാസം ആരംഭം. ഖത്തര്‍ ആണ്...

ബസിനുള്ളില്‍ നാലുവയസുകാരി മരിച്ച സംഭവം ; കുട്ടി പഠിച്ച സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ഖത്തര്‍ ഭരണകൂടം....

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലുടെയും മയക്കുമരുന്ന് കടത്ത് ; പിടിച്ചെടുത്തത് 849 ലഹരി ഗുളികകള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ ഒളിപ്പിച്ചു രാജ്യത്തേക്ക് കൊണ്ടുവന്ന ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം...

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധനം പിന്‍വലിച്ചു ഖത്തര്‍

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിപ്പ...

ഖത്തര്‍ രാജകുടുംബത്തിനെ പറ്റിച്ച് അഞ്ചു കോടി തട്ടിച്ച മലയാളി പിടിയില്‍ ; പണം തട്ടിച്ചത് ധൂര്‍ത്തടിച്ചു ജീവിക്കാന്‍

രാജകുടുംബത്തിനെ പറ്റിച്ച കേസില്‍ എണറാകുളം പറവൂര്‍ പെരുവാരം സ്വദേശിയും കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം...

സ്വര്‍ണ്ണം കൊണ്ട് ചിത്രം വരച്ചു നല്‍കാം എന്ന പേരില്‍ ഖത്തര്‍ രാജകുടുംബത്തിനെ പറ്റിച് കോടികള്‍ തട്ടിയ മലയാളി ഒളിവില്‍

ഖത്തര്‍ രാജകുടുംബത്തിലെ രാജ്ഞിയെ പറ്റിച്ചാണ് ഒരു വിരുതന്‍ കോടികള്‍ തട്ടിയത്. സ്വര്‍ണ ചട്ടക്കൂടില്‍...

ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു

ഖത്തര്‍: ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്‍...

വിസയില്ലാതെ ഇനി ഖത്തര്‍ സന്ദര്‍ശിക്കാം; ഇന്ത്യക്കാര്‍ക്കും ബാധകം

ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേയ്‌ക്കെത്താന്‍ ഇനി വിസ വേണ്ട. സൗദി അറേബ്യയും...

അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി ഖത്തര്‍; രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റം അനുവദിക്കില്ല

ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിനുളള സമയ...

ടൂറിസം വികസനം ലക്ഷ്യവുമായി ഖത്തര്‍; ഇ-വിസ സംവിധാനം നിലവില്‍ വന്നു

ഖത്തറിലെ ടൂറിസം മേഖലയുടെ വികസനത്തിന് വഴിയൊരുക്കി ഇ വിസ സംവിധാനം രാജ്യത്തെത്തി. ഖത്തര്‍...

ഖത്തര്‍ ഉപരോധം അസാനിപ്പിക്കുന്നതിന് 13 ഉപാധികളുമായി രാഷ്ട്രങ്ങള്‍; അല്‍ ജസീറ പൂട്ടണമെന്നും ആവശ്യം

ഖത്തര്‍ വിഷയത്തില്‍ ഉപരോധം പിന്‍വലിക്കുന്നതിന് മുന്നോടിയായി പതിമൂന്ന് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഉപരോധമേര്‍പ്പെടുത്തിയ...

ഖത്തറിനെതിരായ ഉപരോധത്തില്‍ സംശയം പ്രകടിപ്പിച്ച് യുഎസ്; രാജ്യങ്ങള്‍ യഥാര്‍ഥ കാരണം വ്യക്തമാക്കണമെന്നും ആവശ്യം

ഖത്തറിനെതിരെ സൗദി അറേബ്യയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ നിഗൂഢതയുണ്ടെന്ന് സംശയിക്കുന്നതായി യു.എസ്....

കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; യഥാർഥ രേഖ കൈവശം വേണം

പ്രവാസികള്‍ യഥാര്‍ഥ റസിഡന്‍സി പെര്‍മിറ്റ് (ഖത്തര്‍ തിരിച്ചറിയല്‍ രേഖ) തന്നെ കൈവശം വയ്ക്കണമെന്നു...

നിലപാട് കടുപ്പിച്ച് യു.എ.ഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം അടച്ചു, ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് എംബസി

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ നടപടി കടുപ്പിക്കുന്നു. യു.എ.ഇ. ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും...

പ്രവാസികളേ… സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്നവരോട് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ

സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യു.എ.ഇ. അടക്കമുളള രാജ്യങ്ങള്‍...

ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാന്‍ നോ​ര്‍​ക്ക ന​ട​പ​ടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ല്‍ രൂ​പ​പ്പെട്ട പു​തി​യ പ്ര​തി​സ​ന്ധി കണക്കിലെടുത്ത് നോ​ര്‍​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍. ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന...

ഖത്തറിന് ചെക്ക് വെച്ചതാര്

ജി.സി.സി. രാജ്യങ്ങളില്‍ ഏറെക്കുറെ സ്വതന്ത്ര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തിനു മുന്നില്‍...

ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്‌

ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്...

Page 1 of 21 2