രാഹുല്‍ മാങ്കൂട്ടത്തില്‍: പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക്

ചോദ്യം എന്തായാലും ഉത്തരം കണിശമായിരിക്കും. കോണ്‍ഗ്രസ് യുവനേതാക്കളില്‍ പ്രധാനിയായ രാഹുല്‍ മാങ്കൂട്ടത്തലിനേക്കുറിച്ച് ചോദിച്ചാല്‍...