അഡ്മിഷന് കിട്ടിയില്ല: യുവ കര്‍ഷകനു ട്രോള്‍ പൊങ്കാല, പോസ്റ്റില്‍ വിശദീകരണവുമായി ലിജോ
മാര്‍ക്ക് നേടിയിട്ടും അഡ്മിഷന് കിട്ടിയില്ലെന്ന് എഫ്.ബി. പോസ്റ്റിട്ട ലിജോ ജോയിയുടെ പോസ്റ്റ് 12500...
നിങ്ങളെന്നെ കര്‍ഷകനാക്കി; ലിജോയ്ക്ക് രഞ്ജിത്ത് നല്കിയ മറുപടിയും വൈറല്‍: സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന ഒരു ഏട്ടന്റെ കുറിപ്പ്
പ്ലസ്ടുവിന് 79.7% മാര്‍ക്ക് വാങ്ങിയിട്ടും എവിടേയും അഡ്മിഷന് കിട്ടിയില്ലെന്നു പറഞ്ഞു ലിജോ ജോയ്...