കടക്കെണിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍...
സര്‍ക്കാരിന്റെ കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും; ചിങ്ങം ഒന്നിന് പട്ടിണി സമരവുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: സര്‍ക്കാരിന്റെ കാര്‍ഷികമേഖലയോടുള്ള അവഗണനയിലും കര്‍ഷകദ്രോഹ സമീപനത്തിലും പ്രതിഷേധിച്ച് ചിങ്ങം ഒന്നിലെ സര്‍ക്കാര്‍വക...
ഉദ്യോഗസ്ഥ തേര്‍വാഴ്ചകളെ കര്‍ഷകര്‍ സംഘടിച്ചെതിര്‍ക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് യുവകര്‍ഷകന്റെ വാഴകൃഷി...
രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമാക്കും: വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: കര്‍ഷകപ്രക്ഷോഭം രാജ്യവ്യാപകമായി കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍...
കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ...
വന്യജീവി ശല്യം-കര്‍ഷകസംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: വന്യജീവി അക്രമംമൂലം മനുഷ്യന്‍ കൊലചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും ഒരു നടപടികളുമില്ലാതെ സര്‍ക്കാര്‍...