ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന നിലപാടുമായി ദേവസ്വംബോര്‍ഡ്

ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കാം എന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന്...

ശബരിമലയില്‍ സ്ത്രീകളെ തടയരുത് എന്ന് സുപ്രീംകോടതി

ശബരിമല പൊതുക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് പുരുഷനും സ്ത്രീക്കും തുല്യഅവകാശമെന്ന് സുപ്രീം കോടതി. പൊതുക്ഷേത്രത്തില്‍ സ്ത്രീവിവേചനം...

ശബരിമലയില്‍ വ്യാജ ബോംബ്‌ ഭീഷണി ; മകനെ കുടുക്കാന്‍ അച്ഛന്‍ ചെയ്ത കുറുക്കുവഴി

പമ്പ : ശബരിമലയില്‍ ബോംബ്‌ വെച്ചിട്ടുണ്ട് എന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‍ പോലീസ്...

ശബരിമലയുടെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ; പേര് മാറ്റം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ എന്ന് ആരോപണം

എരുമേലി : തീര്‍ഥാടന കേന്ദ്രമായ ശബരിമലയുടെ പേര് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം....

ശബരിമലയില്‍ കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍ എഫ് ഐ ഡി; സംരക്ഷണം ഉറപ്പുവരുത്താനൊരുങ്ങി അധികൃതര്‍

ശബരിമലയില്‍ സുരക്ഷിതമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണും കേരള പോലീസും കൈകോര്‍ത്തു. 14...

വ്യാജ രേഖകളുമായി ഇതര സംസ്ഥാന അയ്യപ്പന്മാര്‍ ശബരിമലയില്‍; സുരക്ഷക്ക് വന്‍ ഭീഷണി

അതീവ സുരക്ഷാ മേഖലയായ ശബരിമലയില്‍ വ്യാജ രേഖകളുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്നത്...

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന ; പുറത്തു വന്ന ഐസിസ് ഭീകരാക്രമണ ഭീഷണി പ്രചരണം വ്യാജമാണെന്ന് എഡിജിപി

ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന എന്ന് വ്യക്തമാകുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്ത്....

പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടി

പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം...

കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍

ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് തിരുവിതാംകൂര്‍...

ശബരിമല വാവര്‍ പള്ളിക്കെതിരെ സംഘികള്‍; ഹിന്ദുക്കളുടെ പണം കൊണ്ട് ജിഹാദികള്‍ വളരുന്നു; ശബരിമല വാവര്‍ നടയില്‍ കാണിക്ക ഇടരുതെന്ന് സംഘ പരിവാര്‍ ആഹ്വാനം

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദ സംസ്‌കാരത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരളീയര്‍...

നടന്‍ ദിലീപ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി; വീഡിയോ ദൃശ്യം പുറത്ത്

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 6 മണിയോടെയാണ് ദിലീപ്...

ശബരിമലയിലെ സ്ത്രീ പ്രവേശനം: കേസ് ഭരണഘടനാ ബെഞ്ചിനു വിട്ടു

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ദീപക്...

കൊടിമരത്തിനു താഴെ പാദരസം ഒഴിക്കാറുണ്ട്; എന്നാല്‍ ശബരിമലയില്‍ ചെയ്തത് ആചാര പ്രകാരമല്ലെന്ന് പുരോഹിതന്‍

ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചത് ആന്ധ്രയിലെ ആചാരപ്രകാരമല്ലെന്ന് വെളിപ്പെടുത്തി തെലുഗു പുരോഹിതന്‍. കൊടിമരത്തിന്റെ...

അവിടുത്തെ ആചാരം ഇവിടെ ജാമ്യമില്ലാ കുറ്റം; ശബരിമലയിലെ കൊടി മരം നശിപ്പിച്ച സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

ശബരിമലയിലെ സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊടിമരം സ്ഥാപിക്കുമ്പോള്‍...

ശബരിമലയിലെ കൊടിമരം പൂര്‍വ്വസ്ഥിതിയിലാക്കി: മൊഴിമാറ്റാതെ പിടിക്കപ്പെട്ടവര്‍

ശബരിമലയിലെ പുതിയ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലാണ്...

ശബരിമല സ്വര്‍ണ്ണകൊടിമരം നശിപ്പിച്ച സംഭവം അഞ്ചുപേര്‍ പിടിയില്‍

ശബരിമലയിലെ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ രാസ ദ്രാവകം ഒഴിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേര്‍...

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു

ശബരിമല വിമാനത്താവളത്തിനു സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും...

ശബരിമല വിമാനത്താവളത്തിനു മന്ത്രിസഭാ അംഗീകാരം

ശബരിമലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാര്‍ അംഗീകാരമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ...

Page 13 of 13 1 9 10 11 12 13