കേരളത്തിലെ റോഡപകടങ്ങള്‍ ആഭ്യന്തരയുദ്ധത്തിനേക്കാളും ഭീകരം; ഞെട്ടിപ്പിക്കുന്ന കണക്കുകളും, സുരക്ഷ നിര്‍ദ്ദേശങ്ങളും
അയ്യായിരത്തോളമാളുകള്‍ ഒരുവര്‍ഷം അതിദാരുണമായി കൊല്ലപ്പെടുന്നു. അന്‍പതിനായിരത്തോളം ആളുകള്‍ മരണത്തിന്റെ വക്കില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു...