സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍ ; എം എല്‍ എമാരുടെ ശമ്പളവും കൂടും
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സമയത്തും എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കുത്തനെ...