നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ; അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ രാജകുമാരനെ വിട്ടയച്ചു

റിയാദ് : അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതബ്...

രാജകുമാരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദി ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത‍

റിയാദ് : രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടന്ന വാര്‍ത്ത വ്യാജമെന്ന്...

സൗദിയില്‍ 14 കാരന് ആണ്‍കുഞ്ഞ് പിറന്നു

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. 14-ാം വയസില്‍...

നോര്‍ക്ക സേവനങ്ങളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികള്‍ കേരളസര്‍ക്കാര്‍ കൈക്കൊള്ളണം: നവയുഗം സാംസ്‌കാരികവേദി

അല്‍ഹസ്സ: നോര്‍ക്ക ഐ.ഡി കാര്‍ഡ്, പ്രവാസി ക്ഷേമനിധി മുതലായ സേവനങ്ങള്‍ക്ക് അനാവശ്യമായി കാലതാമസം...

സൗദി രാജകൊട്ടാരത്തിന് നേരെ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; അക്രമിയെ വധിച്ചു

ജിദ്ദ: സൗദി അറേബ്യന്‍ രാജകൊട്ടാരമായ അല്‍ സലാം കൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം. കൊട്ടാരത്തിന്...

സൗദി ഭരണകൂടം നീട്ടിനല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എല്ലാ അനധികൃത പ്രവാസികളും തയ്യാറാകണം: നവയുഗം

ദമ്മാം: സൗദി ഭരണകൂടം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി നല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തി,...

ഭാര്യ മുന്നില്‍ കയറി നടന്നു; ഭര്‍ത്താവ് വിവാഹ മോചനം നേടി

പുറകെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിയ്ക്കിഷ്ടം എന്നു പറയുന്ന യുവാക്കളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്...

അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി ഖത്തര്‍; രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റം അനുവദിക്കില്ല

ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിനുളള സമയ...

ഖത്തറിനെതിരായ ഉപരോധത്തില്‍ സംശയം പ്രകടിപ്പിച്ച് യുഎസ്; രാജ്യങ്ങള്‍ യഥാര്‍ഥ കാരണം വ്യക്തമാക്കണമെന്നും ആവശ്യം

ഖത്തറിനെതിരെ സൗദി അറേബ്യയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ നിഗൂഢതയുണ്ടെന്ന് സംശയിക്കുന്നതായി യു.എസ്....

ഖത്തര്‍: നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഖത്തറിനൊപ്പമാണോ എന്ന് നവാസ് ഷെരീഫിനോട് സൗദി രാജാവ്‌

ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പാകിസ്താന്റെ നിലപാട് ആരാഞ്ഞ് സൗദി അറേബ്യ. ജിദ്ദയില്‍ പാകിസ്താന്‍...

ആത്മീയ വെളിച്ചമേകി എസ്.കെ.ഐ.സി ഇഫ്താര്‍ സംഗമം

റിയാദ്: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ റിയാദ് കമ്മറ്റി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും...

നിലപാട് കടുപ്പിച്ച് യു.എ.ഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം അടച്ചു, ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് എംബസി

ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ നടപടി കടുപ്പിക്കുന്നു. യു.എ.ഇ. ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും...

പ്രവാസികളേ… സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്നവരോട് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ

സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യു.എ.ഇ. അടക്കമുളള രാജ്യങ്ങള്‍...

ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാന്‍ നോ​ര്‍​ക്ക ന​ട​പ​ടി: ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ സഞ്ചാരപാത മാറ്റുന്നതും പ്രതിസന്ധി വര്‍ദ്ദിപ്പിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഖ​ത്ത​റി​ല്‍ രൂ​പ​പ്പെട്ട പു​തി​യ പ്ര​തി​സ​ന്ധി കണക്കിലെടുത്ത് നോ​ര്‍​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍. ഖ​ത്ത​റി​ല്‍​ ക​ഴി​യു​ന്ന...

ഖത്തറിന് ചെക്ക് വെച്ചതാര്

ജി.സി.സി. രാജ്യങ്ങളില്‍ ഏറെക്കുറെ സ്വതന്ത്ര കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ലോകത്തിനു മുന്നില്‍...

ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്‌

ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്...

ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള...

ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും

ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ദോഹ...

ട്രംപിന് സൗദിയില്‍ രാജകീയ സ്വീകരണം

റിയാദ്: മൂന്ന് ദിവസം നീളുന്ന സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്...

Page 3 of 4 1 2 3 4