മലയാളികളെ ഓണത്തിന് നാട്ടിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി വക സ്‌കാനിയ ബസുകള്‍, വാടകക്കാണെന്നു മാത്രം

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രതിരക്ക് പരിഹരിക്കുന്നതിന് 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ഇതിന്റെ ഭാഗമായി...