ലാലേട്ടന്‍ ഫാന്‍സിന്റെ ഒരു തള്ള് കൂടി സോഷ്യല്‍ മീഡിയ പൊളിച്ചു ; ആന്ധ്രപ്രദേശിലെ നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ ലാലേട്ടന്‍ അല്ല

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തള്ളുകളുടെ കാലമാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും എല്ലാം തള്ളിമറിക്കുന്ന സമയമാണ്...