തൊടുപുഴ മുന്‍ സി.ഐ ശ്രീമോനെതിരെയുള്ള അന്വേഷണം; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമായി കൊച്ചി റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട്: പരാതി അന്വേഷിച്ച ഇടുക്കി എസ്. പിയുടെ വിശ്വാസ്യത എത്രമാത്രം എന്ന് ഹൈക്കോടതി
കൊച്ചി: സിവില്‍ തര്‍ക്കങ്ങളില്‍ അനാവശ്യമായി ഇടപെട്ട തൊടുപുഴ മുന്‍ സി.ഐ എന്‍.ജി ശ്രീമോനെതിരെയുള്ള...