മദ്യ ലഹരിയില്‍ പൊതുസ്ഥലത്ത് അഴിഞ്ഞാടി ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ താരങ്ങള്‍; മദ്യപിച്ച ശേഷം ആളുകള്‍ക്ക് നേരെ അസഭ്യ വര്‍ഷം

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ബാറിലും...