നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് സൈനികരുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ വരരുത്- രാജ്‌നാഥ് സിങിനോട് സി. ആര്‍.പി.എഫ് ജവാന്‍
നിങ്ങളുടെ ജവാന്മാരുടെ തല പാകിസ്ഥാന്‍ അറുത്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികള്‍...