ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി:നിഷ്‌ക്രിയ ദയാവധം നടപ്പിലാക്കുന്നതിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്....

പാതയോരത്തെ മദ്യശാലാ നിരോധനം തീരുമാനം സര്‍ക്കാരുകള്‍ക്ക് വിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി : പാതയോരത്തെ മദ്യശാല നിരോധനത്തിന്റെ തീരുമാനം സര്‍ക്കാരിന് വിട്ട് സുപ്രീംകോടതി. മദ്യശാലകള്‍...

കാവേരി നദീ ജലതര്‍ക്കം: തമിഴ്നാടിന്റെ ജലം വെട്ടിക്കുറച്ച് സുപ്രീം കോടതി; കര്‍ണാടകത്തിന് അധിക ജലം

ന്യൂഡല്‍ഹി:കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചു രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന തര്‍ക്ക കേസില്‍ സുപ്രീംകോടതി...

ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍....

ഗോരക്ഷയുടെ പേരില്‍ ആക്രമണം ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ഗോരക്ഷയുടെ പേരില്‍ അരങ്ങേറിയ ആക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്...

ജസ്റ്റിസ് ലോയയുടെ മരണം:സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം...

സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍; ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍.ഇതേതുടര്‍ന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട്...

‘പത്മാവത്’ വിലക്കിന് സുപ്രീംകോടതിയുടെ സ്റ്റേ; 25ന് റിലീസെന്ന് നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി:ബോളിവുഡ് സിനിമ ‘പത്മാവത്’ സിനിമ നാലു സംസ്ഥാനങ്ങളില്‍  നിരോധിച്ച നടപടി സുപ്രീംകോടതി സ്റ്റേ...

ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

ആധാറിന്റെ സുരക്ഷയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ആധാറിന്റെ സാധുതയെയും ആധാർ വ്യക്തിയുടെ മൗലികാവകാശമായ...

സുപ്രീംകോടതി; പരിഹാരം കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടരുതെന്ന് ആവശ്യം

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും...

സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ ദിശയില്‍ അല്ല ; രാജ്യത്തെ ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍ എന്ന് മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി : കോടതികള്‍ നിര്‍ത്തി വെച്ച് ജഡ്ജിമാര്‍ ഇറങ്ങി വന്നു മാധ്യമങ്ങളെ കണ്ടു....

സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത...

വിവാഹേതര ലൈംഗിക ബന്ധം:കുറ്റക്കാരന്‍ പുരുഷന്‍ മാത്രമോയെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ന്യൂഡല്‍ഹി:വിവാഹിതയായ അന്യസ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പിന്റെ നിയമസാധുത സുപ്രീംകോടതിയുടെ...

തോമസ് ചാണ്ടിയുടെ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി:കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അപ്പീല്‍ കേള്‍ക്കുന്നതില്‍നിന്ന്...

ആധാര്‍ ബന്ധിപ്പിക്കലിനു സ്റ്റേ ഇല്ല; മാര്‍ച്ച് 31വരെ സമയ പരിധി നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി:വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു സ്റ്റേ ഇല്ല....

ആധാര്‍ ബന്ധിപ്പിക്കല്‍: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കും

ന്യൂഡല്‍ഹി: ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല...

പരസ്ത്രീബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് സുപ്രീംകോടതി പരിശോധിക്കും;തെറ്റുചെയ്ത സ്ത്രീക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: പരസ്ത്രീബന്ധം നടത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണോയെന്ന് സുപ്രീംകോടതി...

തുടര്‍പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് സേലത്തേക്ക് പോകും;നടപടിക്രമങ്ങള്‍ വേഗത്തിലാക്കി

ന്യൂഡല്‍ഹി:സുപ്രീംകോടതി വിധി പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക്...

ഹാദിയ പഠനം പൂര്‍ത്തിക്കട്ടെയെന്ന് കോടതി;അച്ഛനൊപ്പമോ, ഭര്‍ത്താവിനൊപ്പമോ പോകേണ്ടെന്നും സുപ്രീം കോടതി

ഡല്‍ഹി:വിവാദമായ ഹാദിയക്കേസില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീം കോടതി.ഹാദിയയുടെ നിലപാട് കേട്ട കോടതി,ആദ്യം പഠനം...

Page 7 of 9 1 3 4 5 6 7 8 9