ജോലിക്കു നില്‍ക്കുന്ന ബന്ധുവീട്ടില്‍ മോഷണം ; വൃദ്ധ പോലീസ് കസ്റ്റഡിയില്‍

ജോലി ചെയ്യുന്ന ബന്ധു വീട്ടില്‍ കവര്‍ച്ച നടത്തിയ വൃദ്ധയെ തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപെട്ട്...

തോക്കുണ്ടായാല്‍ പോരാ വെടിവെക്കാന്‍ അറിയണം ; തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു

കയ്യില്‍ തോക്ക് ഉണ്ടെങ്കില്‍ ഈസിയായി മോഷണം നടത്താം എന്ന കള്ളന്റെ ആത്മവിശ്വാസം പാളി....

മൊബൈല്‍ അടിച്ചുമാറ്റിയ കള്ളനെ പത്ത് ദിവസത്തിനകം സിനിമാ സ്‌റ്റൈലില്‍ പിടികൂടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി

കള്ളത്തരം കാണിക്കുന്നത് ഇക്കാലത്തു പണ്ടത്തെ പോലെ അത്ര എളുപ്പമല്ല. എത്ര സമര്‍ത്ഥമായി മോഷണം...

വെറും 20 സെക്കന്റില്‍ അമ്മച്ചി അടിച്ചു മാറ്റിയത് 10 ലക്ഷം രൂപയുടെ നെക്ലസ് (വീഡിയോ)

പഠിച്ച കള്ളി എന്ന് കേട്ടിട്ടില്ലേ. എങ്കില്‍ അങ്ങനെ ഉള്ള ഒരാളിന്റെ വീഡിയോ ആണ്...

അഞ്ഞൂറോളം മോഷണങ്ങള്‍ നടത്തിയ കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയില്‍

കുപ്രസിദ്ധ കള്ളന്‍ കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു പിടിയില്‍. സംസ്ഥാനത്തെ...

മാമ്പഴകള്ളന്‍ പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

പോലീസ് സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ മാമ്പഴ മോഷണ പോലീസ് ബലാത്സംഗക്കേസിലും പ്രതി....

മാതൃകായായി ഒരു മോഷ്ടാവ് ; ലക്ഷം രൂപയിരുന്നിട്ടും കളളന്‍ കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം

മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയില്‍ ആണ് മാതൃകാ മോഷണം നടന്നത്. മുണ്ടക്കയം...

തിരുവനന്തപുരത്ത് നാട്ടുകാരുടെ പിടിയില്‍ അകപ്പെട്ട മോഷ്ട്ടാക്കള്‍ തോക്കു ചൂണ്ടി രക്ഷപ്പെട്ടു

പകല്‍വെട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം. മോഷണശ്രമം തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും...

മോഷ്ടിക്കാന്‍ കയറി വന്‍തുക കണ്ട കള്ളന്‍ ഹൃദയാഘാതം വന്നു ആശുപത്രിയിലായി

മോഷ്ടിക്കാന്‍ കയറിയ സ്ഥലത്ത് പ്രതീക്ഷിക്കാതെ വന്‍തുക കണ്ട് മോഷ്ടാവ് ഹൃദയാഘാതം മൂലം ആശുപത്രിയിലായി....

അപകടത്തില്‍പ്പെട്ട യുവതിയില്‍ നിന്ന് 50000 രൂപ മോഷ്ടിക്കാന്‍ ശ്രമിച്ച വനിത പോലീസ് അറസ്റ്റില്‍

പൂനെ: മുംബൈ ഹൈവേയില്‍ ബൈക്ക് അപകടത്തിപ്പെട്ട യുവതിയുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍...