ഇന്നു വരുന്ന കോടതി വിധി നാളെ തന്നെ നടപ്പിലാക്കാനാകില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന്...
ആരാണ് ശരിക്കും മേധാവി, ബെഹ്‌റ അറിഞ്ഞില്ലേ കോടതി പറഞ്ഞതൊന്നും? കൊച്ചിയിലെ പോലീസ് ഉന്നതതല യോഗത്തിലും ബെഹ്‌റ മേധാവി സ്ഥാനമലങ്കരിക്കും
കൊച്ചി: പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍. കോടതി വിധിയോടെ നിയമനത്തില്‍ വ്യക്തതയില്ലാതായ ഡി.ജി.പി....
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല ; കോടതി അലക്ഷ്യ ഹര്‍ജിയുമായി ടി.പി സെന്‍കുമാര്‍ കോടതിയിലേക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിക്ക് മുന്‍പേ ടി.പി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി...
കോടതി വിധി വ്യക്തിപരമായ വിജയമല്ല ; എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി വിധി ഭാവിയില്‍ ബാധകമാവുമെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കോടതി വിധി വ്യക്തിപരമായ വിജയമല്ല. ഇന്ത്യയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഈ കോടതി...