കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേഷം മാറിയെത്തിയെന്നാരോപിച്ച് ട്രാന്‍സ്ജെന്ററിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം;അടിച്ചവശായാക്കിയ ശേഷം വസ്ത്രം വലിച്ചു കീറി

തിരുവനന്തപുരം:വലിയതുറയില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നാട്ടുകാരുടെ ക്രൂര മര്‍ദനം.കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നാരോപിച്ചായിരുന്നു ഇവരെ നാട്ടുകാര്‍ മര്‍ദിച്ചത്.ഇവരുടെ വസ്ത്രങ്ങള്‍...