ആര്‍ത്തവ രക്തത്തിന്റെ നിറം നീലയാക്കി കാണിക്കുന്നവര്‍ കാണു ; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം, എന്തിനാണ് പറയാന്‍ മടിക്കുന്നത്

ആര്‍ത്തവത്തിന്റെ പേരില്‍ പലപ്പോഴും സ്ത്രീകള്‍ വിവിധ തരത്തില്‍ വേട്ടയാടപ്പെടുകയും, ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്യാറുണ്ട്....