തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട് റൂബന്‍ സിങ് പകരം വീട്ടിയത് ഇങ്ങനെ;എന്നാലും എന്റെ സിങ്ങേ ഇതിത്തിരി കൂടിപ്പോയില്ലേയെന്ന് സോഷ്യല്‍ മീഡിയ
സിഖ് വംശജര്‍ക്ക് അവരുടെ അലങ്കാരം മാത്രമല്ല തലപ്പാവ്.അഭിമാനം കൂടിയാണ്.പുണ്യപവിത്രമായി കാണുന്ന തലപ്പാവ് അവരുടെ...