ഗൗരി ലങ്കേഷ് വധത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ പാര്‍ലമെന്റ്; ‘ലോകത്തെവിടെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ സൂചനയാണ് ലങ്കേഷ് വധം’

വാഷിംഗ്ടണ്‍: ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിഅമേരിക്കന്‍...