മരുന്നു കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ച് വാക്‌സിന്‍ പേറ്റന്റ് ഒഴിവാക്കാന്‍ ഒരുങ്ങി യുഎസ്

കോവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള സുപ്രധാന നീക്കവുമായി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ്...

ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധന്‍

അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചിയാണ് ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന്...

അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ എത്തി

അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് ആദ്യഘട്ട...

വൈറ്റ് ഹൗസില്‍ അനുസരണക്കേട് കാട്ടി ; യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായകളെ പുറത്താക്കി

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ നിന്നും രണ്ടു നായ്ക്കളെ പുറത്താക്കി. അമേരിക്കന്‍...

അതിശൈത്യം ; നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു

അതിശൈത്യം പിടിമുറുക്കിയതോടെ ലോക പ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ പല...

വാലന്റൈന്‍സ് ദിനത്തില്‍ കൂടെ വന്നില്ല ; രണ്ടു കുട്ടികളുടെ മാതാവായ മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍ അറസ്റ്റില്‍

പ്രണയിനികളുടെ ദിനത്തില്‍ യു.എസിലെ അരിസോണയിലാണ് സംഭവം. വാലന്റൈന്‍സ് ദിനത്തില്‍ കറങ്ങാന്‍ പോകാന്‍ വിസമ്മതിച്ച...

അമേരിക്കയില്‍ 68 വര്‍ഷത്തിന് ശേഷം ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി

അതി ക്രൂരമായ കുറ്റകൃത്യം ചെയ്ത സ്ത്രീക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കി...

അമേരിക്കയില്‍ മാറ്റത്തിന്റെ കാറ്റ് ; രേഖകള്‍ ഇല്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കമല ഹാരിസ്

ഭരണ കൂടത്തിന്റെ മാറ്റം അമേരിക്കയിലെ ജനങ്ങള്‍ക്ക് നല്ല കാലം കൊണ്ട് വരുന്നു. മതിയായ...

തോല്‍വി സമ്മതിച്ചു അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിര്‍ദ്ദേശം നല്‍കി ട്രംപ്

ഒടുവില്‍ തിരഞ്ഞെടുപ്പിലെ തോല്‍വി പരസ്യമായി സമ്മതിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്....

തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് പിന്നാലെ യുഎസില്‍ കോവിഡ് വ്യാപനം രൂക്ഷം

തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ ഒതുങ്ങിയ അമേരിക്കയില്‍ കൊറോണ വൈറസിന്റെ താണ്ഡവം വീണ്ടും രൂക്ഷമാകുന്നു. ഒന്നരലക്ഷത്തോളം...

ട്രംപിനു നടുവിരല്‍ നമസ്‌ക്കാരം നല്‍കി യാത്രയാക്കി അമേരിക്കന്‍ ജനത

സ്ഥാനം ഒഴിയുന്ന മുന്‍ പ്രസിഡന്റ് ട്രംപിനു ആത്മ രോഷത്തിന്റെ യാത്ര അയപ്പ് നല്‍കി...

അമേരിക്കന്‍ സെനറ്റിലെത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി പുതു ചരിത്രം കുറിച്ച് സാറ

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത കൂടിയുണ്ട്. അതും ചരിത്രത്തില്‍ ഇടം...

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് ; ഇന്ത്യക്കും അഭിമാന നിമിഷം

അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്കും...

അമേരിക്ക ഇനി ജോ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍

അമേരിക്കയില്‍ ട്രംപിന്റെ പതനം പൂര്‍ണ്ണമായി. നിലവിലെ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്ക ഇനി...

ജോ ബൈഡന്‍ വിജയത്തിലേക്ക് ; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ഇടക്കുവെച്ച് അവസാനിപ്പിച്ചു മാധ്യമങ്ങള്‍

ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക്....

യുഎസ് ടൗണ്‍ കെന്റക്കിയില്‍ മേയര്‍ ആയി ഒരു നായ

എല്ലാ നായ്ക്കും അവരുടെ ഒരു ദിവസം വരും എന്നുള്ള ചൊല്ല് പ്രസിദ്ധമാണ്. എന്നാല്‍...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വിജയത്തിന് ആറ് ഇലക്ട്രല്‍ വോട്ട് അകലെ ജോ ബിഡന്‍

ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ നടക്കുന്നത് ഇഞ്ചോടിഞ്ച്...

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നിഷേധിച്ചു യുഎസ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന...

എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം ; നിബന്ധനകള്‍ ബാധകം ; ഇളവുമായി അമേരിക്ക

നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി....

അമേരിക്കയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുവാന്‍ തയ്യറായി തമിഴ്നാട്ടുകാരി കമല

ഇന്ത്യന്‍ വംശജയായ കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസിനെ തിങ്കളാഴ്ചയാണ് ജോ ബൈഡന്‍ വൈസ്...

Page 2 of 7 1 2 3 4 5 6 7